KOYILANDY DIARY

The Perfect News Portal

മർച്ചൻ്റ്സ് അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു 

കൊയിലാണ്ടി: കോവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി ദുരിതത്തിലാകുകയും  കടകൾ അടച്ച് പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ  വ്യാപാരികൾക്ക് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ധനസഹായം വിതരണംചെയ്തു.  പ്രസിഡന്റ്‌ കെ കെ നിയാസ് വിതരണം നിവഹിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ്. പി കെ ഷുഹൈബ്., ഹാഷിം ബി. എച്ച്, യു. കെ അസീസ്. അജീഷ്, ബാബു സുകന്യ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *