KOYILANDY DIARY

The Perfect News Portal

കേളപ്പജി സ്മാരക വായനശാല മൂടാടി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാല മൂടാടി – പാലക്കുളം ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.കെ. ഗീത പരിപാടി ഉദ് ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ്  കൊളാറ വീട്ടിൽ സത്യൻ അദ്ധ്യക്ഷതവഹിച്ചു , സെക്രട്ടറി കരിയാരി റിനീഷ്  സ്വാഗതം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *