KOYILANDY DIARY.COM

The Perfect News Portal

യാത്രയയപ്പ് നൽകി

.
കൊയിലാണ്ടി: ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരി ആയിരുന്ന കളത്തിൽ നാരായണിയ്ക്ക് ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡണ്ട് ഇ. എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് പൂങ്കാവനം, ബാലകൃഷ്ണൻ പി.കെ, വി.കെ ദാമോദരൻ, ലീല കോറുവീട്ടിൽ, ഇന്ദിര കെ.കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജി തെക്കയിൽ സ്വാഗതവും സജിൽ കാവിൽ നന്ദിയും പറഞ്ഞു.
Share news