KOYILANDY DIARY

The Perfect News Portal

വ്യാജമദ്യത്തിനെതിരെ സമൂഹം ഉണരണമെന്നാവശ്യപ്പെട്ട് ഉപവാസം

കൊയിലാണ്ടി: വ്യാജമദ്യത്തിനെതിരെ സമൂഹം ഉണരണമെന്നാവശ്യപ്പെട്ട്. ലോക് ഡൗൺ കഴിഞ്ഞാലും മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് ഉപവാസം നടത്തുമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജന. സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. എം. പി മന്മഥന്റ ജന്മദിനമായ ഇന്ന് മുചുകുന്നിലെ പൊതു സ്ഥലത്ത് ഉപവാസം നടത്തും. രാവിലെ 8 മുതൽ വൈകീട്ട് 6 വരെയാണ് ഉപവാസം. മദ്യ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ജ്വോഷോ മാർ ഇഗ്നോത്തിയാസ് ഉൽഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി വൃതാവസാന സന്ദേശം നൽകും. ഹുസൈൻ മടവൂർ സമാപന പ്രസംഗം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *