ദില്ലി: ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാനൊരുങ്ങി പിതാവ് അശോകന്‍. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍...
Breaking News
breaking
ലാസ് വേഗസ്: വിശ്വസുന്ദരിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെല്‍ പീറ്റേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജമൈക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി. ലോകമെമ്ബാടും...
തിരുവനന്തപുരം: കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു....
തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ബൃഹദ്പദ്ധതി. മരിക്കുന്നയാള്‍ കുടുംബത്തിന്റെ ഏക ആശ്രയമാണെങ്കില്‍ അടിയന്തര സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാമൂഹ്യ...
പെരുമ്പാവൂര്‍: പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു. ബ്രോഡ്വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍...
കൊയിലാണ്ടി: ജെ. സി. ഐ. കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ 27-ാംമത് ജില്ലാ നഴ്‌സറി കലോത്സവത്തിന് ഞായറാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമാകും....
കൊല്ലം: ലൈഫ് മിഷന്‍ വഴി ജില്ലയില്‍ 4881 വീടുകള്‍ 2018 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച് പിന്നീട് മുടങ്ങിയ...
കോഴിക്കോട്: മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടയൂര്‍ സ്വദേശികളായ മുബഷിര്‍, സഫ്വാന് എന്നിവരെയാണു വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവര്‍ക്കായി...
ബോവിക്കാനം: ബോവിക്കാനം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ ബഡ്സ് സ്കൂളിന് തീവെച്ചു. ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടരുന്നത് ശ്രദ്ധയില്‍ പെട്ടത്.ഇവിടുത്തെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പെരിയ...
പമ്പ: വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീര്‍ത്ഥാടകരെ പോലീസ് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവര്‍...
