KOYILANDY DIARY

The Perfect News Portal

ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി

പെരുമ്പാവൂര്‍: പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു.

ബ്രോഡ്വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍ പി ബാലഗോപാല്‍ (43) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: സൌമ്യ. സംസ്കാരം ഞായറാഴ്ച. ആശയുടെ മറ്റൊരു സഹോദരനായ വേണുഗോപാല്‍ നേരത്തെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *