KOYILANDY DIARY

The Perfect News Portal

Day: May 3, 2023

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ നാല്പത്തി ഏഴാം അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ....

പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്  നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന്...

42-ാമത് എ.കെ.ജി ഫുട്ബോൾ മേള.. കൊയിലാണ്ടി: എ.കെ.ജി ട്രോഫിക്കും ടി.വി കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സപ്പിനുവേണ്ടിയുള്ള 42-ാമത് എ.കെ.ജി ഫുട്ബോൾ മേള മെയ് 5 വെള്ളിയാഴ്ച വൈകീട്ട് ആരംഭിക്കുമെന്ന്...

മലപ്പുറത്ത് ഇടിമിന്നലിൽ വൻനാശനഷ്ടം. വളാഞ്ചേരി എടയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന മൂന്നാക്കല്‍ കുത്തുകല്ലിങ്ങല്‍ ഉമൈബയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അതിശക്തമായ മഴയിലും ഇടിമിന്നലിലും വന്‍...

മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി. മാലിന്യ സംസ്കരണത്തിന് ആവശ്യമായ ഭൂമി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും ജൂൺ 5-ന് മുൻപ് ഉറവിട മാലിന്യ സംസ്കരണം...

പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദമെന്ന് ആരോപണം. മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട മൂന്നുപേരേ ഡിവൈഎഫ്ഐ പ്രവർത്തകർ മോചിപ്പിച്ചു. നേരത്തെ പിടിയിലായ വാസന്തി അമ്മ മഠത്തിനെതിരിയാണ് ആരോപണം. പൂജകളുടെ...

ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ശനിയാഴ്ചയോടെ തെക്ക് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. മെയ്...

ബാലുശേരി: ഉള്ള്യേരി - ബാലുശ്ശേരി റൂട്ടില്‍ കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത്...

വന്ദേ ഭാരത് ട്രെയിനിന് മലപ്പുറത്ത് തിരൂരും പത്തനംതിട്ടയിൽ തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു....

പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായത് സഹകരണ മേഖല: മന്ത്രി കെ. രാജൻ. മേപ്പയ്യൂർ: പ്രളയം ഉൾപ്പെടെ കേരളം അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുന്നതിൽ...