KOYILANDY DIARY.COM

The Perfect News Portal

Day: May 19, 2023

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം. ഇത്തവണ 100 ശതമാനം വിജയം, സ്കൂൾ 100-ാം വാർഷികമാഘോഷിക്കാനൊരുങ്ങുമ്പോളാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ...

ന്യൂഡൽഹി: നോട്ട് നിരോധിച്ചത് വിഡ്ഡിത്തമായി: ഇപ്പോൾ രണ്ടായിരവും പിൻവലിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌‌ക്ക്‌ കനത്ത ആഘാതമേൽപ്പിച്ച മോദി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിയുടെ തുടർച്ചയായി പുറത്തിറക്കിയ 2000 രൂപ...

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കും. ഈ നോട്ടുകൾ സെപ്റ്റംബർ 30 നകം മാറ്റിയെടുക്കണം....

മുഴുവൻ വിഷയങ്ങളിലും A+, പരീക്ഷാഫലം അറിയാൻ കാത്തു നിൽക്കാതെ സാരംഗ് യാത്രയായി. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുമ്പ് മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ...

കഴക്കൂട്ടം സൈനിക സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് വാക്ക്- ഇൻ- ഇൻ്റർവ്യൂ. കഴക്കൂട്ടം സൈനിക സ്കൂളിൽ PGT കണക്ക് വിഭാഗത്തിലെ താൽക്കാലിക ഒഴിവിലേക്ക് 2023 മെയ് 30-ന് രാവിലെ...

കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. കൊല്ലം അഞ്ചൽ ഇടമുളക്കലിലും എരുമേലിയിലും രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ മന്ത്രി വി.എൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ്...

ഉള്ളിയേരി: കക്കഞ്ചേരി നൊട്ടുകണ്ടി ഖദീജ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മകൻ: ബഷീർ എൻ.കെ. മരുമകൾ: സാജിത (കുട്ടമ്പൂര്). സഹോദരങ്ങൾ: ബിയ്യാത്തു. പരേതരായ അമ്മോട്ടി, കുട്ട്യോമ,...

ഉള്ള്യേരി: കക്കഞ്ചേരി നൊട്ടുകണ്ടി ഖദീജ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മകൻ: ബഷീർ എൻ.കെ. മരുമകൾ: സാജിത (കുട്ടമ്പൂര്). സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ അമ്മോട്ടി, കുട്ട്യോമ,...

മലപ്പുറം മാറഞ്ചേരിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. മാറഞ്ചേരി തരുവാണത്തെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കാലടിയിലെ വരന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിരുന്നില്‍ പങ്കെടുത്ത...

കൊയിലാണ്ടി: കൊല്ലം ബീച്ച് അരയൻ്റെ പറമ്പിൽ രുഗ്മിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷു. മക്കൾ: മണി (പയ്യോളി), ഷിഞ്ചു കുട്ടിമോൻ. മരുമക്കൾ: ചന്ദ്രി മണി, കുട്ടി...