KOYILANDY DIARY

The Perfect News Portal

Day: May 2, 2023

ചെങ്ങൊട്ടുകാവ്: എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ . മക്കൾ. മനോജ് . (ദുബായ്). മീര. മരുമക്കൾ: ഉഷ. (സിഡ്കോ ഡയറക്ടർ....

കൊയിലാണ്ടി: പന്തലായനി കോയാരിക്കുന്ന്, ആയSത്ത് മിത്തൽ ഗംഗാധരൻ (81) നിര്യാതനായി. മുൻകാല ചെത്ത് തൊഴിലാളിയും സിപിഐ(എം) പന്തലായനി സെൻട്രൽ ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ: മാധവി. മക്കൾ: ഷീജ,...

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യത്തിനുള്ളിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. അരീക്കൽ ലതികയുടേതായിരുന്നു നഷ്ടമായ സ്വർണ്ണാഭരണം. കൊയിലാണ്ടി നഗരസഭയിലെ...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു, പയ്യോളിയിൽ യുവാവിനായി തിരച്ചിൽ. തിക്കോടി പതിനൊന്നാം വാർഡിലെ തെക്കേ കൊല്ലൻകണ്ടി ശങ്കരനിലയത്തിൽ വിഷ്ണു സത്യനെതിരെയാണ് (27) കേസെടുത്തത്....

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ്, എസ്.പി.സി.യുടെ  സമ്മർ ക്യാമ്പ് കൊയിലാണ്ടി എസ് ഐ പി എം ശൈലേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ടി വി....

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതർ. മണ്ണാത്തിപ്പാറയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട,...

ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഊഞ്ഞാലില്‍...

എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ...

വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഓരോരുത്തരുടെയും താൽപര്യത്തിന് സ്റ്റോപ്പ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും...