KOYILANDY DIARY.COM

The Perfect News Portal

Day: May 5, 2023

കൊയിലാണ്ടി: വിസ്തൃതി കൂടിയ പരിധികളുള്ള വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, പേരാമ്പ്ര പോലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം എന്നീ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന്...

ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് കോഴിക്കോട് വെച്ച് നടത്തിയ ഡിപ്പാർട്ട്മെൻറ് സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയികളായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീം. ഫൈനലിൽ...

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച് അയ്യപ്പൻ മൂവീസ് അവതരിപ്പിക്കുന്ന കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ...

വീടിന്റെ കതക് തകർത്തു; അരിക്കൊമ്പനെന്ന് സംശയം. ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ ജനവാസ മേഖലയിൽ. തമിഴ്നാട്ടിലെത്തിയ അരികൊമ്പൻ...

റിയാദില്‍ താമസസ്ഥലത്ത് അഗ്നിബാധ: നാല് മലയാളികളടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം സ്വദേശിയും...

സൂപ്പർ ബൈക്കിൽ 300 കിമി സ്പീഡ് കൈവരിക്കാൻ ശ്രമിച്ച യൂട്യൂബർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡെഹ്രാഡൂൺ സ്വദേശിയായ അഗസ്തയ് ചൗഹാനാണ് ഇന്നുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. യുമനാ എക്‌സ്പ്രസ്വേയിലായിരുന്നു അഗസ്തയുടെ...

കര്‍ണാടക: വിവാദമായ ദ കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സ്റ്റോറി തീവ്രവാദത്തെ ശക്തമായി തുറന്നു കാട്ടുന്നെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നും മോദി...

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. രജൗറിയിലെ വനമേഖലയിലാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിലിനിടയിലാണ് സൈനികര്‍ക്കു നേരെ...

ലോറി തൊഴിലാളിയെ ടാങ്കറിലെ ചളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ഭട്ട് റോഡിൽ  കഴിഞ്ഞ ദിവസമാണ് എറണാകുളം പുത്തൻകുരിശ് കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) നെ  മരിച്ച...

കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ല. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക്...