KOYILANDY DIARY

The Perfect News Portal

Day: May 23, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 24 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ കണ്ണ് ഇ.എൻ.ടി ദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7 pm)...

പയ്യോളി: ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച രാവിലെയാണ് ഈ ഫോട്ടോയിൽ കാണുന്ന ആൾ അയനിക്കാട് വെച്ച് ട്രെയിൽതട്ടി മരിച്ചത്. ഏകദേശം 60...

കൊയിലാണ്ടി: കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നവീനമായ വികസന മാതൃകകൾ രൂപപ്പെടുത്തുന്നതിൽ കുടുംബശ്രീ ലോകത്തിനാകെ വഴികാട്ടിയാവുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച...

തിരുവനന്തപുരം: മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന്...

കണ്ണൂർ: ലഹരി ഉപഭോഗം തടയാൻ സ്‌‌കൂളുകളിൽ മെന്റർമാരെ നിയോഗിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്‌‌കൂളിലും നിശ്‌ചിത എണ്ണം കുട്ടികൾക്ക്‌ ഒരു മെന്റർ എന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ...

2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി...

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

കൊയിലാണ്ടി: സൗത്ത് ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സംഘ ചിത്ര പ്രദർശനം കൊയിലാണ്ടി കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ സമാപിച്ചു. കേരളം കർണ്ണാടക തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള...