KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കലോപ്പൊയിൽ കമ്മിളി ബാലൻ നായർ (83)

പൊയിൽക്കാവ്: കലോപ്പൊയിൽ കമ്മിളി ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക മക്കൾ: സുപർണ്ണ, ചിൽ പ്രകാശ്, ശരണ്യ. മരുമക്കൾ: ജയേഷ് (പൂന), വിജീഷ്.