കൊയിലാണ്ടി: മുത്താമ്പി പുളിക്കൂല്‍ കുന്നില്‍ മദ്യ വില്‍പ്പനശാല വരുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ. രാഗേഷ്...
Koyilandy News
കൊയിലാണ്ടി: മരം മുറിക്കാൻ കയറിയ ആൾക്ക് ബോധക്ഷയം. ഫയർഫോഴ്‌സ് എത്തി ആളെ ഇറക്കി. ഉള്ള്യേരി മുണ്ടോത്ത് കണ്ണിപ്പൊയിൽ നാരായണൻ നായരെ (73) യാണ് ഫയർഫോഴ്‌സ് എത്തി മരത്തിൽ...
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അക്ഷയയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുക്കല്‍ 23-ന് രാവിലെ പത്തിന് ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, രജിസ്‌ട്രേഷന്‍ സ്ലിപ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,...
കൊയിലാണ്ടി: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലി കുട്ടിയുടെ വിജയത്തിൽ കൊയിലാണ്ടിയിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. വി.വി. സുധാകരൻ, മഠത്തിൽ അബ്ദുറഹിമാൻ,...
കൊയിലാണ്ടി: മൽസ്യബന്ധന വള്ളം മറിഞ്ഞ് മൽസ്യതൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ കൊയിലാണ്ടി ചെറിയമങ്ങാട് കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിനു പോയ ശരണ്യമോൾ എന്ന വള്ളമാണ്...
കൊയിലാണ്ടി. കൊയിലാണ്ടി വിരുന്നു കണ്ടി കടലോരത്ത് വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് വലിയപുരയിൽ കാർത്യായനിയുടെ മൃതദേഹമാണ് കടലോരത്ത് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്നിൽ സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ പോകുന്ന ബാറ്ററി നിർമ്മാണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫാക്ടറി നിർമ്മാണ ശാലക്കെതിരെ ജനകീയ പ്രതിരോധ സംഗമം നടത്തി....
പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ എ.ബി.സി. പൊയിൽക്കാവ് ജേതാക്കളായി. വി.കെ.എഫ്.സി. കൊയിലാണ്ടി യെ 7-6 ന് തകർത്താണ് എ.ബി.സി. ജേതാക്കളായത്....
കൊയിലാണ്ടി: ദേശീയ പാതയിലെ കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. നഗരത്തിലെ ഹൃദയഭാഗത്ത് ഈസ്റ്റ് റോഡ് ജംഗ്ഷനിലെ ഇടത് ഭാഗത്തെ റോഡരുകിലാണ് കേബിൾ കുഴി വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്....
