KOYILANDY DIARY

The Perfect News Portal

മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ ഹാര്‍മോണിയം കച്ചേരി

 കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ ഹാര്‍മോണിയം കച്ചേരിയും ശാസ്ത്രീയ സംഗീത സന്ധ്യയും അരങ്ങേറി. അജിത്, ഹരിനന്ദ, അനീത, തേജലക്ഷ്മി, വിഷ്ണു, ദിയപ്രദീപ് എന്നിവര്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. പുഷ്പ പ്രേംരാജ്, പന്തലായനി രാമകൃഷ്ണന്‍ അശ്വിന്‍.പി. പ്രേം, ഹരി എന്നിവര്‍ പക്കമേളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *