KOYILANDY DIARY

The Perfect News Portal

ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന വ്യവസായ വകുപ്പ് കൊയിലാണ്ടി SNDP യോഗം ആർട്‌സ് & സയൻസ് കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ രാമദാസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ചേമ്പർ ഓഫ് ഇന്റെർനാഷണൽ ട്രെയ്‌നർ ലുക്ക്മാൻ ക്ലാസെടുത്തു. നഗരസഭ വ്യവസായ ലികസന ഓഫീസർ അജിത് കുമാർ സ്വാഗതവും, അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *