KOYILANDY DIARY

The Perfect News Portal

സി.പി.ഐ സായാഹ്ന ധർണ നടത്തി

കൊയിലാണ്ടി: ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ സായാഹ്ന ധർണ നടത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല അസിസ്റ്റന്റെ്‌  സെക്രട്ടറി എം. നാരായണൻ ഉദ്ഘാടനം ചെയ്തു. എസ്.സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. കെ.ശശി, കെ.സന്തോഷ്, കെ. ചിന്നൻ, പി.കെ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *