KOYILANDY DIARY

The Perfect News Portal

ദേശീയ പ്രക്ഷോഭം: സി.പി.ഐ. സായാഹ്ന ധർണ നടത്തി

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്‌ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല അസിസ്റ്റന്റ്‌ സെക്രട്ടറി എം. നാരായണൻ ഉദ്ഘാടനം ചെയ്തു.

എസ്. സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. കെ. ശശി, കെ. സന്തോഷ്, കെ. ചിന്നൻ, പി. കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *