KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിത പ്രസ്ഥാനങ്ങളിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി.എം.ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം...

കൊയിലാണ്ടി: 100 കുപ്പി മാഹി വിദേശമദ്യം പിടികൂടി. അഴിയൂർ ചെക്ക് പോസ്റ്റിൽ 150 എം.എൽ.മാഹി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശികനേഷ് കുമാർ 27നെയാണ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ...

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടിയിൽ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷൈജാസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി ഇസ്മായിൽ, റാഷിക്ക്...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷനിൽ അവശ നിലയിൽ കണ്ട അജ്ഞാതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. സുമാർ 75 വയസ്സ് പ്രായം, കറുപ്പ്...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ നവംബർ 22 ന്ബുധനാഴ്ച വൈകീട്ട് കർപ്പൂരാരാധന ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം പഴയതെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം വലം വെച്ച് മഹാഗണപതി...

കൊയിലാണ്ടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്കൂൾ പരിസരത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്- കോളി ഫ്ലവർ കൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ വി.വി.സുരേഷ്, മൂടാടി കൃഷി ഭവനിലെ കൃഷി...

കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പരദേവതാ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും കര്‍പ്പൂരാരാധന നടന്നു. ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി.

തിക്കോടി: ട്രഷറി സ്തംഭനംമൂലം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ആശങ്കകള്‍ അകറ്റണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു. തിക്കോടിയില്‍ ചേര്‍ന്ന മേഖല പ്രവര്‍ത്തനയോഗം എന്‍. ജി.ഒ.എ. സംസ്ഥാനസമിതി അംഗം വേണു പുതിയടുത്ത്...

തിക്കോടി: പള്ളിക്കര അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം നവംബര്‍ 25, 26 ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റന്റെയും മേല്‍ശാന്തി കാളാശ്ശേരി ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും...

കൊയിലാണ്ടി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ ജവഹര്‍ ബാലവേദി കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ഘോഷയാത്ര നടത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഫ്‌ളാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. മെമ്പര്‍...

error: Content is protected !!