KOYILANDY DIARY

The Perfect News Portal

കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു

കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തിൽ കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഏഴുകുടിക്കൽമുതൽ കാപ്പാടുവരെയുള്ള ഭാഗത്താണ് തീരദേശ റോഡ് കനത്ത ഭീഷണി നേരിടുന്നത്. തീരപാത സംരക്ഷിക്കുന്നതിനായുള്ള കോൺക്രീറ്റ് ബെൽട്ട് പലയിടത്തും തകർന്നു. കടൽഭിത്തി തകർന്നതോടെയാണ് തീരപാതയും നിലനിൽപ്പ് ഭീഷണിയെ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *