KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര: നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട ശിവാനി (എട്ട്) വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി വൈകല്യങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കൂത്താളി രണ്ടേ ആറില്‍, പുതിയേടത്ത് പ്രശാന്തി​െന്‍റ മകള്‍ ശിവാനി മോര്‍ക്കിയോ...

കോ​ഴി​ക്കോ​ട്: കു​പ്പി​യി​ലാ​ക്കി​യ മാ​ങ്ങാ ജ്യൂ​സ് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വാ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. അ​ത്തോ​ളി പേ​ങ്ങോ​ട്ടു​ങ്ങ​ല്‍ മീ​ത്ത​ല്‍ അ​ബി​നാ​സ് (24)നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ത്തോ​ളി​അ​ങ്ങാ​ടി​യി​ലെ സ്റ്റേ​ഷ​ന​റി​ക​ട​യി​ല്‍...

കൊയിലാണ്ടി: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചുണ്ടക്കുന്ന് വേങ്ങപ്പള്ളി ഹൗസ് നിധീഷ് (27) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ...

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ മുത്തുബസാറില്‍ വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ രക്തസാക്ഷിത്വദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ലൈഫ് ലോംഗ് ലേണിങ്ങ് സെന്റെറിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ നടക്കുന്ന ഫാബ്രിക്ക് പെയിന്റിംങ്, സാരി ഡിസൈനിങ്ങ് കോഴ്‌സ് ആരംഭിച്ചു. കോഴ്‌സിന്റെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി: കുറുവങ്ങാട് പടിഞ്ഞാറിടത്ത് പരേതനായ രാമൻനായരുടെ ഭാര്യ അമ്മാളുഅമ്മ (86) നിര്യാതയായി. മക്കൾ: ശശി, രമണി, ഗീത, പരേതരായ ശ്രീധരൻ, ബാലൻ. മരുമക്കൾ: ജാനകി, കാർത്യായനി, ശോഭന,...

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കേതല പറമ്പിൽ താല (75) നിര്യാതയായി. മക്കൾ: സതീശൻ, ബാബു, രജനി, മിനി. മരുമക്കൾ: പത്മജൻ, സജീന്ദ്രൻ, സത്യ, സജിനി. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 2017 നവംബർ മാസം നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പി.ജി. പ്രവേശന പരീക്ഷയിൽ കൊയിലാണ്ടി സ്വദേശി വിഷ്ണുപ്രസാദ്...

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് 2020 ഏപ്രില്‍ 11-ന് അവസാനിക്കുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍. മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് 17,08,74,410...

error: Content is protected !!