KOYILANDY DIARY

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം

കൊയിലാണ്ടി: പന്തലായനി അഘോരശിവക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. പഴയിടം വാസുദേവൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രേമൻ കിഴിക്കോട്ട് അധ്യക്ഷനായി. ട്രസ്റ്റി ബോർഡ് ചെയർമാൻ കാളിയമ്പത്ത് സായ് ദാസ് യജ്ഞാചാര്യനെ പൂർണകുംഭം നൽകി സ്വീകരിച്ചു. കെ. പത്മനാഭൻ, ഗീത, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *