KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കീഴരിയൂർ: പഞ്ഞാട്ട് ദാമോധരൻ 62വയസ് (റിട്ട.ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഷിമിത്ത്, ഷൈജിത്ത്  (ഇരുവരും ഇന്ത്യൻ ആർമി) മരുമക്കൾ: വിജിഷ, സുകന്യ. സഹോദങ്ങൾ: ഗോപാലൻ , രാജൻ (റിട്ട. ഇന്ത്യൻ ആർമി).

Leave a Reply

Your email address will not be published. Required fields are marked *