KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടിൽ കാർത്യായനിഅമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കുന്നോത്ത് ബാലൻ മേനോക്കി. മകൻ ശശി കോട്ടിൽ (റിട്ട: ലക്ചറർ, വനിത പോളിടെക്‌നിക് കോഴിക്കോട്, കൊയിലാണ്ടി നഗരസഭ ആസൂത്രണ സമിതി അംഗം, എ പ്ലസ് സ്റ്റഡിസെന്റർ പ്രിൻസിപ്പിൾ). മരുമകൾ; റീന (ഗവ: താലൂക്ക് ആശുപത്രി, കൊയിലാണ്ടി). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *