KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം

കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് കടലാക്രമണം ശക്തം. കാപ്പാട്, ഏഴുകുടിക്കൽ, പൊയിൽക്കാവ്, ഹാർബർ, ഗുരുകുലം ബീച്ച്,  ഏഴുകുടിക്കൽ, പൊയിൽക്കാവ്, ചെറിയമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഈ ഭാഗങ്ങളിൽ കടൽഭിത്തി താഴ്ന്നിരിക്കുകയാണ്. പലയിടത്തും കടൽഭിത്തികൾ തകർന്നുകിടക്കുകയാണ്. കടൽക്ഷോഭം ശക്തമായതിനെത്തുടർന്ന് മീൻപിടിത്തത്തിനായി തൊഴിലാളികൾ ആരും കടലിൽ പോകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *