KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്‍വെന്‍ഷന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി...

കൊയിലാണ്ടി: കോതമംഗലം പരേതനായ ഒതയോത്ത് താഴെകുനി ചോയിക്കുട്ടിയുടെ ഭാര്യ മൂർഖാൻ കുളത്തിൽ മാണിക്യം (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഉണ്ണര, ഗോപാലൻ, ചാത്തുക്കുട്ടി.

കൊയിലാണ്ടി: 27 ാമത് ജില്ലാതല ജേസി നഴ്‌സറി കലോത്സവം സൂര്യ TV സ്റ്റാർ സിംഗർ സീസ 2 Prodigy അവാർഡ് ജേതാവായ കുമാരി വിഷ്ണുമായ രമേശ് ഭദ്രദീപം...

കൊയിലാണ്ടി: നടേരി കുതിരക്കുടയില്‍ ഭഗവതികണ്ടി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു. ക്ഷേത്രം തന്ത്രി പെരുമ്പള്ളി ഇല്ലത്ത് പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മുഴിപ്പുറം കൊരട്ടോല്‍...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കിഴക്കെകണ്ടി വി.വി.അബ്ദുൾ ലത്തീഫ് (5)2 ജിദ്ദയിൽ നിര്യാതനായി. ഭാര്യ: വി.കെ.റോഡ് കുന്നോത്തിൽ ഫൗസിയ, മക്കൾ: ഹഫ്സത്ത്, ലഫ് ഷാദ്. മരുമകൻ: യാർ അറഫാത്ത്.

കൊയിലാണ്ടി: ജനുവരി 2, 3, 4 തിയ്യതികളിലായി കൊയിലാണ്ടിയിൽ നടക്കുന്ന സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് 29.11 - 17 ന് ബുധനാഴ്ച കീഴരിയൂരിൽ തുടക്കമാവുമെന്ന്...

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നാലാമത് മൃത്യുഞ്ജയപുരസ്കാരം പത്മശീ പെരുവനം കുട്ടൻ മാരാർക്ക്. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും. തുടർന്ന് ശിവരാത്രി...

കൊയിലാണ്ടി: ജോയിന്റ് ആക്ഷൻ ഫോർ നാഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് കോച്ചിംങ് പ്രോഗ്രാമിന് തുടക്കമായി. കൊയിലാണ്ടി ബദരിയ കോളേജ് ഹാളിൽ നടന്ന ചടങ്ങ് കണ്ണൂർ...

error: Content is protected !!