KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സംസ്ഥാന സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺ പെൺ വിഭാഗങ്ങളിൽ...

കൊയിലണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിന് വേണ്ടി പ്രവീൺകുമാർ അളകനന്ദ പന്തലായനി പണികഴിപ്പിച്ച ക്ഷേത്ര കവാടം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ക്ഷേത്രത്തിന് സമർപ്പിച്ചു. നിരവധി...

കൊയിലാണ്ടി: ചേലിയ ശ്രീ ആലങ്ങാട്ട് ക്ഷേത്രത്തിൽ വലിയാറമ്പത്ത് മാധവി, ചോയി എന്നിവരുടെ ഓർമ്മക്ക് വേണ്ടി മക്കൾ പ്രേമൻ, പ്രശാന്ത്, ബാബു, ജയൻ, വിനോദ് എന്നിവർ നിർമ്മിച്ച ക്ഷേത്ര...

കൊയിലാണ്ടി: അസംഘടിത തൊഴിലാളികളുടെ കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. സി. കെ. ജി. സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: നഗരസഭയിൽ നികുതി പിരിവ് ക്യാമ്പ്  സംഘടിപ്പിക്കുന്നു. നഗരസഭയിൽ ഒടുക്കേണ്ടതായ വസ്തു നികുതി, തൊഴിൽ നികുതി എന്നിവ പിരിക്കുന്നതിന് 2018 ഫെബ്രവരി 12 തിങ്കളാഴ്ച കൊല്ലം ടൗൺ , ഫെബ്രവരി 14...

കൊയിലാണ്ടി: മണമൽ കാഞ്ഞിരക്കണ്ടി കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമന്ദൻ. മക്കൾ: കാർത്യായനി, ചന്ദ്രൻ (റിട്ട: കേരള പോലീസ്), ദേവി, ലക്ഷ്മി. മരുമക്കൾ: കുമാരൻ, ശ്രീധരൻ,...

കൊയിലാണ്ടി: മണമൽകാവ് ക്ഷേത്ര ഉത്സവാഘോഷത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി കൺവീനർ ബാബു അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കലാ-സാംസ്കാരിക പ്രവർത്തകനും കുറുവങ്ങാട് ശക്തി തിയേറ്റേഴ്സ് സ്ഥാപക അംഗവുമായിരുന്ന ഇ.കെ.പത്മനാഭന്റെ 13-ാം ചരമവാർഷിക ദിനാചരണം നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ...

കൊയിലാണ്ടി: വില്ലേജില്‍ സുനാമി ഭവനപദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളില്‍ ഇരുപതെണ്ണം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഒരു മാസത്തിനുള്ളില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറും....

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേല്‍പ്പള്ളി മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്...

error: Content is protected !!