KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം പയറ്റു വളപ്പിൽ നാരായണൻന്റെ ഭാര്യ മേച്ചേരി ലക്ഷമി (65) നിര്യാതയായി. മക്കൾ: സന്തോഷ് (ജയഭാരത് സൈക്കിൾ സെൻറർ കൊയിലാണ്ടി), സതീശൻ (ആർമി), സജു, സജീവൻ. മരുമക്കൾ: ബവിത, ഡയന,ജീഷ, അനിജ. സഹോദരങ്ങൾ: കൃഷ്ണൻ,ദേവി, പരേതയായ നാരായണി. സംസ്കാരം: ചൊവ്വകാലത്ത് 10 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *