KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നാടകനടനും, ആഭരണ തൊഴിലാളിയുമായിരുന്ന ചെങ്ങോട്ടുകാവ് കോയച്ചൻ കണ്ടി രാഘവൻ (79) നിര്യാതനായി. (ആഭരണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു. പ്രസിഡണ്ടായിരുന്നു)  ഭാര്യ:  ഭാർഗവി. മക്കൾ: ദിവ്യ, രമ്യ. മരുമക്കൾ: ബേബി, ഷിജു. സഞ്ചയനം: വെള്ളിയാഴ്ച.

 

Leave a Reply

Your email address will not be published. Required fields are marked *