കൊയിലാണ്ടി: ചീനം പളളി പറമ്പിൽ പരേതനായ അബ്ദുളളക്കുട്ടിയുടെ ഭാര്യ മറിംബി (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കവലാട്), ഫൈസൽ, നസീമ, മുനീർ, സഫിയ. മരുമക്കൾ: സാബിദ, സഫീറ,...
Koyilandy News
കൊയിലാണ്ടി: ഗവ: ഫിഷറീസ് യു.പി സ്‌ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ "വിദ്യാനിധി" ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ജവഹർ മനോഹർ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി...
കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഞ്ചിയവും, കൊയിലാണ്ടിയും കനത്തപോലീസ് കാവലിലാണ്. സിപിഎം...
കൊയിലാണ്ടി: മത്സ്യബന്ധനത്തിടയില്‍ മരണമടഞ്ഞ വലിയമങ്ങാട് കോയാന്റെ വളപ്പില്‍ ലത്തീഫിന്റെ ഭാര്യയ്ക്ക്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായം ബോര്‍ഡ് ചെയര്‍മാന്‍ ചിത്തിരഞ്ജന്‍ കൈമാറി. 506650 രൂപയുടെ ചെക്ക് വീട്ടില്‍വെച്ച് നല്‍കുമ്പോള്‍...
കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് കുഴിത്തളത്തിൽ കുഞ്ഞാമിന (82) നിര്യാതയായി. സഹോദരങ്ങൾ : പരേതരായ ബീരാൻകുട്ടി, കുഞ്ഞൂട്ടി, ആയിഷ.
കൊയിലാണ്ടി: ഊരളളൂർ പരേതനായ ഓച്ചാണ്ടിയിൽ രാമൻ നായരുടെ മകൾ കമലാക്ഷി (57) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലയിൽ വിശ്വനാഥൻ. മക്കൾ: സ്മിത, ബബിത. മരുമക്കൾ: സുരേന്ദ്രൻ (മുളിയങ്ങൽ),...
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം നടന്നു. വാദ്യകലാരംഗത്തെ കുലപതിയായ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം ലഭിച്ചത്. സാമൂതിരിരാജാവിന്റെ പ്രതിനിധിയായ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തിങ്കളാഴ്ച സി.പി.ഐ.(എം) ഹർത്താൽ. പുളിയഞ്ചേരി കെ. ടി. എസ്. വായശാലക്ക് നേരെ അക്രമം നടത്തി 7 സി. പി. ഐ. (എം) പ്രവർത്തകരെ കൊലപ്പെടുത്താൻ നടത്തിയ...
കൊയിലാണ്ടി: പുളിയഞ്ചേരി കെ. ടി. എസ്. വായനാലക്ക്‌നേരെ RSS അക്രമം ഓഫീസിലിരിക്കുന്ന നിരവധി പേർക്ക് വെട്ടേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട്‌പോയി. രണ്ട് ബാക്കുകളിലെത്തിയ ആർ. എസ്....
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു. ഗവ.ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:...
