KOYILANDY DIARY

The Perfect News Portal

ഓട്ടോ തൊഴിലാളികൾ കാരുണ്യയാത്ര നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികൾ കാരുണ്യ യാത്ര നടത്തി.  പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് തുക സംഭാവന നൽകും. കൊയിലാണ്ടി എസ്.ഐ. സജു എബ്രഹാം കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തി. എ സോമശേഖരൻ കെ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *