KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കിടപ്പ് രോഗികളുടെ സന്ദർശനം ആരംഭിച്ചു

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ഉപദേശക സമിതിയംഗം മുൻ എം.എൽ.എ.  പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി.  പി.കെ ഭരതൻ എം ബാലകൃഷ്ണൻ, എ സുധാകരൻ, എ കെ അനിൽ കുമാർ, ഉണ്ണി ചാമരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *