KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധി കൈമാറി

ചേമഞ്ചേരി : തിരുവങ്ങൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ പ്രധാനാധ്യാപകനില്‍ നിന്നും തുക ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *