KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം ടൗണിൽ നഗരസഭ മുൻകൈ എടുത്ത് നിർമ്മിക്കുന്ന മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലസ്‌ക്‌സിന്റെ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി ഭുമിയുടെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു. നഗരസഭാ ചെയർമാൻ...

കൊയിലാണ്ടി; നടേരി മരുതൂർ പരേതനായ കിണറുളള വളപ്പിൽ രാമന്റെ ഭാര്യ സതീദേവി (68) നിര്യാതയായി. മക്കൾ: മനോജ്, ഷാജൻ. ഷീബ, അനീഷ്. മരുമക്കൾ: പ്രഭാ മാധുരി, ബേബി,...

കൊയിലാണ്ടി: നമ്പ്രത്ത്കര വലിയമലയിൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ബാബു, ഉഷ. മരുമക്കൾ: ശോഭ, അജിത, രാജൻ. സഞ്ചയനം; ശനിയാഴ്ച.

കൊയിലാണ്ടി: ശക്തി തീയറ്റേഴ്‌സ് കുറുവങ്ങാടിന്റെ ഭാരവാഹിയും, നാടകനടനും, സാമൂഹിക പ്രവർത്തകനുമായ സി.കെ നാണു (67) നിര്യാതനായി. ഭാര്യ: മാധവി. മകൻ: നിധീഷ്. മരുമകൾ: ലെൻസി (കീഴരിയൂർ). സഹോദരങ്ങൾ;...

പേരാമ്പ്ര: സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച്‌ മാനവികതയിലേക്ക് തിരിച്ച്‌ വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് പറഞ്ഞു. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത്...

കൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭക്തിഗാന സി.ഡി.പ്രകാശനം ചെയ്തു. സിജു കെ.ഡി.നടേരിയും, വേണുഗോപാല്‍ കാവുവട്ടവും രചിച്ച് പാലക്കാട് പ്രേംരാജ് ഈണം പകര്‍ന്ന ഭക്തിഗാനങ്ങള്‍ തേജലക്ഷ്മി, മേഘ്‌ന എസ്.നായര്‍,...

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ ഭക്ഷ്യ സുരക്ഷാഭവനം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു.  നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യത...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ നാരായണി (85) നിര്യാതയായി. ഭർത്താവ് കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ, മക്കൾ: ലീല രാജഗോപാൽ, കെ.പി.രവീന്ദ്രൻ ശ്രീലകത്ത്, ( മലബാർ മേഖലാ എലിഫന്റ് ഓണേഴ്സ്...

കൊയിലാണ്ടി: കുംഭമാസത്തിലെ ബലിതർപ്പണ്ണത്തിനായി നൂറ് കണക്കിനാളുകൾ മൂടാടി ഉരു പുണ്യകാവ് ക്ഷേത്ര കടൽ തിരത്തെത്തി. ബലികർമ്മങ്ങൾക്ക് ഗോപാലകൃഷ്ണൻ നമ്പീശൻ, പി. നാരായണൻ, ഏരോത്ത് ഭാസ്കരൻ, മണികണ്ഠൻ തുടങ്ങിയവർ...

കൊയിലാണ്ടി: മട്ടന്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ...

error: Content is protected !!