KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ പരേതരായ കമലാക്ഷി അമ്മ, മാധവൻ നമ്പ്യാർ. പേരമക്കൾ അഭിജിത്ത്, ജിതിൻ പ്രസാദ്, ജിസ്ന പ്രസാദ്, അജേഷ്മ. സംസ്കാരം: ബുധൻ കാലത്ത് 11 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *