KOYILANDY DIARY

The Perfect News Portal

ഭക്ഷണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി:  കുടുംബശ്രീ – ആശ്രയ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക്  നഗരസഭ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍ കെ.ഷിജു, നഗരസഭാംഗം കെ.വി.സന്തോഷ്, മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അദ്ധ്യക്ഷന്‍മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *