കൊച്ചി> തൃപ്പൂണിത്തുറയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്, ഭാര്യയുടെ അമ്മ സുജാത എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സുജിത, മക്കളായ...
Kerala News
കോഴിക്കോട് > തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തില്‍ വ്യാഴാഴ്ച കടപ്പുറം ചെങ്കടലാകും. സിഐടിയു ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് അഞ്ചിന് പി ടി രാജന്‍ നഗറില്‍ (കോഴിക്കോട്...
ഡൽഹി : പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും...
തിരുവനന്തപുരം> ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു .കെ. കുമാരന് സമ്മാനിക്കും. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. വലയാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ്...
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍...
തിരുവനന്തപുരം: ഇനി മുതൽ റേഷൻ കടയിൽ നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കും. റേഷൻ സാധനങ്ങൾ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാര്‍ഡ് ഉടമകള്‍ക്ക് എസ്എംഎസ് അയയ്ക്കുന്ന സംവിധാനം...
കോഴിക്കോട് > അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ ഹൈസ്കൂള്‍, കോളേജ് (പ്ളസ് വൺ മുതല്‍ ഡിഗ്രിവരെ) വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി 14 ന് പ്രസംഗ–പ്രബന്ധ മത്സരം നടത്തും....
കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 11–ന് കോഴിക്കോട് കോര്‍പറേഷനില്‍ സ്വീകരണം. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലാണ് സ്വീകരണം. പകല്‍...
കണ്ണൂര്‍> സി.പി. ഐ. എം തില്ലങ്കേരി വേങ്ങരചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്ര ഏജന്റുമായ പി ബാലന് വെട്ടേറ്റു. ഗുരുതരമായ പരിക്കുകളോടെ ബാലനെ കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍...
കൊച്ചി: ഇറച്ചിക്കോഴി വ്യാപാരത്തിലെ നികുതി കുടിശികയില്‍ ജപ്തി നടപടി ഒഴിവാക്കാന്‍ ഇളവു നല്‍കിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന്...
