KOYILANDY DIARY.COM

The Perfect News Portal

Day: September 13, 2026

. ചേമഞ്ചേരി: തിരുവങ്ങൂർ തെരു പുത്തൻവീട്ടിൽ നാരായണി അമ്മ (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ബീന (സൂപ്രണ്ട് കൊയിലാണ്ടി മുനിസിപ്പാലിറ്റി), ബിനീഷ്...

. കൊയിലാണ്ടി: പെരുവട്ടൂർ ജാനകി നിവാസില്‍ (ഇളയിടത്ത് താഴ) ജാനകി അമ്മ (78) നിര്യാതയായി. പരേതനായ നെല്ലുളി ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: ഷീജ, ഷാജി, ഷൈജു...