KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകന് വേട്ടേറ്റു

കണ്ണൂര്‍> സി.പി. ഐ. എം തില്ലങ്കേരി വേങ്ങരചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി പത്ര ഏജന്റുമായ പി ബാലന് വെട്ടേറ്റു. ഗുരുതരമായ പരിക്കുകളോടെ ബാലനെ കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്‍എസ്എസ്  ക്രിമിനലായ വേങ്ങര രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെത്തു.

Leave a Reply

Your email address will not be published. Required fields are marked *