KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) നിര്യാതനായി

.

കീഴരിയൂർ: നടുവത്തൂർ മീത്തലെ മാലാടി വനജ അമ്മ (74) നിര്യാതനായി. ഭർത്താവ്: പരോതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: ഷാജി (KSEB മുടാടി), ഷീന (പുനത്ത് ബാലുശ്ശേരി), മരുമക്കൾ: ജ്യോതി, മോഹനൻ. സഹോദരൻ: പ്രഭാകരൻ. 

Share news