KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബീച്ച് റോഡ് കിന്നാരം പറമ്പിൽ അബ്ദുള്ള (70) നിര്യാതനായി

.

കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡ് കിന്നാരം പറമ്പിൽ അബ്ദുള്ള (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അൻസാർ (കുവൈത്ത്), അസ്മിന. മരുമകൻ: ജബ്ബാർ (കുവൈത്ത്). പരേതരായ മൊയ്തുൻ്റെയും ഫാത്തിമയുടെയും മകനാണ്.

Share news