KOYILANDY DIARY.COM

The Perfect News Portal

വി.സി നാണുവിനെ അനുസ്മരിച്ചു

.
പയ്യോളി: കൊളാവിപ്പാലം പ്രമുഖ സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദൾ നേതാവുമായ വി.സി നാണുവിൻ്റെ മൂന്നാം ചരമ വാർഷികവും പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ എം. ടി. നാണു അധ്യക്ഷ്യത വഹിച്ചു. കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ് ബാബു, പി.പി ദിനേശ് ബാബു, എം. ടി. നാണു മാസ്റ്റർ, എംടികെ ഭാസ്ക്കരൻ, എം. ടി. അഭിജിത്ത്, ആദർശ് ഇ, ദിലിപൻ വി, ഷിജു വി കെ, അനിൽ കുമാർ വി.സി എന്നിവർ സംസാരിച്ചു.
Share news