മലപ്പുറം : മിനി ലോറിയില്‍ പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എടക്കര പഴക്കടവില്‍ പൊലീസ് പിടികൂടി. കോട്ടയ്ക്കല്‍ സ്വദേശികളായ...
Kerala News
തിരുവനന്തപുരം: ബന്ധുനിയമനങ്ങളെക്കുറിച്ചു നിരവധി പരാതി ലഭിച്ച സാഹചര്യത്തില്‍ യുഡിഎഫിന്റെ കാലത്തെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുക. ഇക്കാര്യങ്ങള്‍...
കോഴിക്കോട്: ബാലുശേരി കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും. ബാലുശേരി കോ–ഓപ്പറേറ്റീവ് കോളേജിലെ ടി സി ഗോപാലന്‍മാസ്റ്റര്‍ നഗറിലാണ് സമ്മേളനം. സംസ്ഥാന വൈസ്പ്രസിഡന്റ് സി ടി കൃഷ്ണന്‍ ഉദ്ഘാടനം...
സ്റ്റോക്ഹോം> അമേരിക്കന്‍ ഗാനരചയിതാവും ഗായകനുമായ ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം. ഗാനരചയിതാവിന് സാഹിത്യ നൊബേല്‍ നല്‍കുന്നത് ഇതാദ്യമായാണ്. 1993ല്‍ നോവലിസ്റ്റ് ടോണി മോറിസനുശേഷം...
കണ്ണൂർ > കണ്ണൂർ വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ കൊലപെടുത്തിയ സംഭവത്തിൽ രണ്ട് ബിജെപി-ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ആർഎസ്‌എസ്...
തിരുവനന്തപുരം > അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ മറവിൽ ജനങ്ങൾക്കും മാധ്യമപ്രവര്‍ത്തകർക്കും,...
തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു...
തലശേരി: പിണറായിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി ഡ്രൈവര്‍ പിണറായി ഓലയമ്ബലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്ബലത്തെ പെട്രോള്‍ പമ്ബിനു എതിര്‍...
റോം: 2024ലെ ഒളിമ്ബിക്സ് ഗെയിംസിന് ആതിഥ്യംവഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ നീക്കത്തെ എതിര്‍ത്തതോടെയാണ് തീരുമാനമെന്ന് ഇറ്റലി ഒളിമ്ബിക്സ് കമ്മിറ്റി...
ഡല്‍ഹി : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൈകാര്യംചെയ്ത വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് വകുപ്പുകള്‍ കൈമാറിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍...
