KOYILANDY DIARY.COM

The Perfect News Portal

Day: September 17, 2026

. കൊയിലാണ്ടി: പന്തലായനി വടക്കെ വെള്ളിലാട്ട് ദേവി (61) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: മിനി, വിനീഷ്. മരുമക്കൾ: രവി (കീഴരിയൂർ), നിഷ.

. പേരാമ്പ്ര: സംസ്ഥാനപാത-38ൽ ഉൾപ്പെടുന്ന പേരാമ്പ്ര ടൗൺ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ പേരാമ്പ്ര പട്ടണത്തിൽ പൂർണ്ണ ഗതാഗത...

. കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ താഴെ കാർത്തിക (59) നിര്യാതയായി. കണാരൻ്റെയും പരേതയായ കല്യാണിയുടെയും മകളാണ്. ഭർത്താവ്: പുതിയോട്ടിൽ താഴെ ശിവാനന്ദൻ (യോഗാചാര്യൻ). മക്കൾ: അതുല്യ, അമൃത....

. കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെൻ്റ് സ്കോളർഷിപ്പ് വിതരണവും, എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും എസ്എസ്എൽസി, ഹയർസെക്കൻഡറി...

. കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം, ചുറ്റമ്പലം ജീർണ്ണോദ്ധാരണം, അനുബന്ധ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു....

. കൊയിലാണ്ടി: ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ പ്രജീഷ് (49) നിര്യാതനായി. പരേതരായ രാജൻ്റെയും വള്ളിയുടെയും മകനാണ്. ഭാര്യ: സംഗീത. മക്കൾ: ദിയ, പാർവണ. സഹോദരങ്ങൾ: പ്രമോദ്, മധു.

. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ്...

. കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ 40 വർഷത്തിലധികമായി ഫോട്ടോഗ്രാഫി രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഗിരീഷ് കുമാർ ആർ.ടി.യെ.(ജോണിഎംപീസ്) പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന...

. കൊയിലാണ്ടി: അഖില കേരള വിശ്വകർമ്മ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് സുരേഷ് ബാബു ചാമേരികുന്ന് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ വള്ളിക്കാട്...