കൊയിലാണ്ടി: ദേശീയപാത 66ൽ നിന്ന് താമരശ്ശേരി റോഡിലേക്കും സർവ്വീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്കുള്ള വഴി അടച്ചതിനെതിരെ നഗരസഭ അധ്യക്ഷൻ്റെയും സിപിഐഎം ഏരിയാ സെക്രട്ടറിയുടെയും നേതൃത്വത്തിൽ NHAI അധികാരികളുമായി...
Month: August 2026
. തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. 'ഓണക്കനി', 'നിറപ്പൊലിമ' കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചുകൊണ്ട് 10.07 കോടി രൂപയാണ് വനിതാ കർഷകർ...
. വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം ഇറാനിലെ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ എഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലാണ് എഐ വിഡിയോ...
. തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ വരണ്ട എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം. കാന്തപുരത്തിൻ്റെ പ്രസ്താവനയെ കേരളീയ...
സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനാകുക ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം
. തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയം വെട്ടിച്ചുരുക്കി. നിലവില്‍ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആഴ്ചയില്‍ മൂന്ന്...
. ''പഴയതുപോലെ ശരീരത്തിന് വേഗമില്ല… വയര്‍ കുറച്ച് കൂടിയിട്ടുണ്ട്… ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല… പ്രായമാകുമ്പോള്‍ ഇങ്ങനെയൊക്കെയല്ലേ?'' 40 കഴിഞ്ഞ പലരും സ്വയം പറഞ്ഞ് ആശ്വസിക്കുന്ന വാക്കുകളാണിത്. ശരീരത്തില്‍...
. നന്തി ബസാർ: വീരവഞ്ചേരിയിലെ പരപ്പര കാട്ടിൽ ബാലൻ സി.കെ (86) നിര്യാതനായി. ഭാര്യ: പരേതയായ കമല. മകൻ: കലേഷ് കുമാർ (കല വുഡ് ഇൻഡസ്ട്രി). സഹോദരങ്ങൾ:...
. ഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വെച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു....
. ഹോർമുസ് കടലിടുക്കിന് സമീപം സൂപ്പർ ടാങ്കറിന് തീപിടിച്ചു. രണ്ട് മൈനുകളിൽ തട്ടിയാണ് ടാങ്കറിന് തീപിടിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സ്ഥിരീകരിച്ചു. സുരക്ഷാ...
. ഡയാന രാജകുമാരി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 29 വര്‍ഷം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ...
