KOYILANDY DIARY

The Perfect News Portal

കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊച്ചി> തൃപ്പൂണിത്തുറയില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്, ഭാര്യയുടെ അമ്മ സുജാത എന്നിവരാണ് മരിച്ചത്.

രാജേഷിന്റെ ഭാര്യ സുജിത, മക്കളായ അനഘ, ഗൌതം എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറ എസ്.എന്‍ ജങ്ഷനില്‍ പുലര്‍ച്ചെ അഞ്ചരക്കാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *