KOYILANDY DIARY

The Perfect News Portal

പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധo

ഡൽഹി : പാചക വാതകത്തിന് സബ്‌സിഡി ലഭിക്കാൻ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും കിട്ടാത്തവര്‍ക്ക് അപേക്ഷയുടെ കോപ്പിയും മറ്റു തിരിച്ചറിയല്‍ രേഖകളും വേണം. ഒരു കുടുംബത്തിന് വര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡിയോടെ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *