പുളിയഞ്ചേരി മീത്തലെ വലിയവയലിൽ (ശ്രുതി) ശശിധരൻ (76) നിര്യാതനായി
.
കൊയിലാണ്ടി: പുളിയഞ്ചേരി മീത്തലെ വലിയവയലിൽ (ശ്രുതി) ശശിധരൻ (76) നിര്യാതനായി. (റിട്ട.. ഡപ്യുട്ടി തഹസിൽദാർ കൊയിലാണ്ടി). ഭാര്യ: ഗീത എംവി (റിട്ട: അദ്ധ്യാപിക, പുളിയഞ്ചേരി യു.പി.സ്കൂൾ. മക്കൾ: ജിജോയ് ജി.എസ് (കേപ് കോൺ ബിൽഡേഴ്സ് കോഴിക്കോട്), ജിനോയ് ജി.എസ് (ബാംഗ്ലൂർ). മരുമക്കൾ: സജിന . പി വി (ഓവർസിയർ, ശ്രുതി. ഇ, സഹോദരങ്ങൾ: ജയചന്ദ്രൻ (LIC കോഴിക്കോട്), പരേതരായ രാജേന്ദ്രൻ, പുഷ്പവതി, ഹൈമവതി. സഞ്ചയനം: തിങ്കളാഴ്ച: തൊണ്ടയാട് (കോഴിക്കോട്).



