KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: സെല്‍ഫ് പ്രീമിയം സര്‍വ്വീസ് വഴി വിദേശമദ്യം വാങ്ങാന്‍ കഴിയുന്ന കൗണ്ടര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഒ.പി രാമന്‍ റോഡില്‍ലെ എം.ജി ആര്‍ക്കേഡില്‍ തുടങ്ങി. ഇതോടെ ഉപഭോക്താക്കള്‍ക്ക്...

ബംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്‌ക്കല്‍ (72) അന്തരിച്ചു. രാവിലെ ഏഴരക്ക് ബംഗളൂരു കുന്ദലഹള്ളിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറേക്കാലമായി അസുഖ ബാധിതനായിരുന്നു. ചിത്രങ്ങള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍...

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ യോഗമാണിത്. കാല്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി....

തിരുവനന്തപുരം: വാമനപുരത്തിന് സമീപം ഇന്നോവ കാര്‍ കുഴിയില്‍ വീണ് ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് സാരമുള്ളതാണ്....

തിരുവനന്തപുരം > സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ലക്ഷ്‌മ‌‌ണരേഖ വരച്ചിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് കടന്നാല്‍ ശക്തമായ നടപടി ഉറപ്പാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തെറ്റായ നടപടി സ്വീകരിച്ച...

സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒാഷുമിക്കാണ് ഇത്തവണത്തെ പുരസ്കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഊര്‍ജതന്ത്ര നൊബേല്‍ നാളെയും രസതന്ത്ര നൊബേല്‍...

ഡൽഹി: പ്രശസ്ത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ ചിത്രം മുദ്രണം ചെയ്ത സ്റ്റാമ്പ് ഐക്യരാഷ്ട്രസഭ പുറത്തിറക്കി. സഭയുടെ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 1.20 ഡോളറാ(79.81 രൂപ)ണ്...

മുവാറ്റുപുഴ: ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധനായ ഡോ. രാജു (55) വാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഈ...

കോഴിക്കോട് : നിര്‍ധന രോഗികള്‍ക്ക് മാസംതോറും സൗജന്യമരുന്നും ചികിത്സയും നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ മാതൃകയാകുന്നു. ഡിവൈഎഫ്ഐ ചെലവൂര്‍ മേഖലാകമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ആയുര്‍വേദ ക്ളിനിക്കാണ് രജിസ്ട്രേഷന്‍ ഫീസ്...