KOYILANDY DIARY.COM

The Perfect News Portal

യുവജന കമ്മീഷൻ: ജില്ലാതല അദാലത്ത് സെപ്തംബർ 23 ന്

.
സംസ്ഥാന യുവജന കമ്മിഷന്റെ കോഴിക്കോട് ജില്ലാതല അദാലത്ത് സെപ്തംബർ 23 ന് നടത്തും. ചെയർപേഴ്സൻ്റെ അധ്യക്ഷതയിൽ രാവിലെ 11 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തുന്നത്. 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് കമ്മിഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം.
ഫോൺ: 0471-2308630
Share news