മൂടാടി പാച്ചാക്കൽ ആർ എം രാധാകൃഷ്ണൻ (64) നിര്യാതനായി
.
മൂടാടി പാച്ചാക്കൽ ആർ എം രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രസ്നേഷ്, രസ്ന. മരുമക്കൾ: തനൂജ (എഇഒ ഓഫീസ് കൊയിലാണ്ടി), ജയൻ ബാലുശ്ശേരി (ബിസിനസ്). സഹോദരങ്ങൾ: ശാന്ത, ശ്യാമള, ആർ എം രാജൻ (അദ്ധ്യാപകൻ ഗണപത് ബോയ്സ് എച്ച് എസ് കോഴിക്കോട് കെ എസ്. ടി എ കോഴിക്കോട് ജില്ലാ സെക്രട്ടറി), പരേതനായ ആർ എം രവി.



